വാര്‍ത്തകള്‍


 



  സുവര്‍ണ്ണജൂബിലി ഉദ്ഘാടനം& വിജയോത്സവം

സുവര്‍ണ്ണജൂബിലി ഉദ്ഘാടനം പാലാ രൂപതാവികാരി
ജനറാള്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍ 28/06/2012-)0 തീയതി നിര്‍വ്വഹിച്ചു.SSLC 100% ഉംFULL A+ഉം നേടിയ കുട്ടികളെ അഭിനന്ദിച്ചു.
അടുക്കളത്തോട്ടം ആരോഗ്യത്തോട്ടം

ഔഷധത്തോട്ടം,പച്ചക്കറിത്തോട്ടം,നെല്‍കൃഷി എന്നിങ്ങനെ കുട്ടികളില്‍ കാര്‍ഷികസംസ്കാരത്തിന്റെ വിത്തുപാകുന്നതിനായി ഹെഡ്മാസ്റ്റര്‍ ടോമിസാറിന്റെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക ‌ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.

          എട്ടാം ക്ളാസ്സിലെ അരിശ്രീ എന്ന പാഠമാണ് കൃഷിയ്ക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്.ക്ളാസ് മുറിയില്‍നിന്ന് കൃഷിഭൂമിയിലേയ്ക്കുള്ള യാത്ര ഏറെ
രസാവഹമായിരുന്നു.


അനുമോദനം

രാജ്യപുരസ്കാര്‍ അവാര്‍ഡ് നേടിയ  സ്കൗട്ട്&ഗൈഡ് കുട്ടികളെ പൂക്കള്‍ നല്‍കി ആദരിച്ചു. അഖില്‍,ജോജോ,ജിത്തു,ആല്‍ബിന്‍അമല്‍ന,ആഷ്ലി
എന്നിവരെയാണ് ആദരിച്ചത്.